tag:blogger.com,1999:blog-7354556728343655973.post8434049028525160009..comments2023-10-16T02:45:20.333-07:00Comments on സഹയാത്രികര്‍: പഴയകാല കവിതകള്‍girishvarma balussery...http://www.blogger.com/profile/01863326247707781567noreply@blogger.comBlogger1125tag:blogger.com,1999:blog-7354556728343655973.post-20235546773374742932009-08-17T22:59:35.171-07:002009-08-17T22:59:35.171-07:00പഴയ കവിതകള്‍ എന്ന ടാഗിന്റെ അര്‍ഥം എഴുതി തുടങ്ങിയക...പഴയ കവിതകള്‍ എന്ന ടാഗിന്റെ അര്‍ഥം എഴുതി തുടങ്ങിയകാലത്തേതാണ് എന്ന് മനസ്സിലാക്കിക്കോട്ടെ...? അങ്ങിനെയാണെങ്കില്‍ കവിത തരക്കേടില്ല. ശരിയായ ഒരു വാഗ്മയങ്ങള്‍ പോലുമില്ലത്തതുകോണ്ടാവാം പ്രമേയം ശരിയായി വരക്കപ്പെട്ടിട്ടില്ല. പക്ഷെ ഈ കവിതകള്‍ ഒരു നല്ല കവിതയിലേക്കുള്ള യാത്ര പുറപ്പെട്ടിരിക്കാം ഉറപ്പ്. <br /><br />പുതിയ കവിതകള്‍ തീര്‍ച്ചയായും നല്ലതായിരിക്കും അതെനിക്കുറപ്പുണ്ട്. ഒ.എന്‍.വി.യുടെ ആദ്യകാല കവിതകള്‍ എന്ന പേരില്‍ ഒരു പുസ്തകം ചിന്താ പബ്ളിക്കേഷനൊ മറ്റൊ ആണ് പബ്ളിഷ് ചെയ്തിരുന്നു ആ കവിതകളിലൂടെ കണ്ണോടിക്കുമ്പോഴും ഈ കൌതുകം എനിക്ക് അനുഭവപ്പെട്ടിരുന്നു. പുതിയ കവിതകളും ഞങ്ങള്‍ക്ക് വായിക്കന്‍ തരുമല്ലൊ.... <br /><br />സസ്നേഹംസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com