സഹയാത്രികര്‍

Friday, December 4, 2009

ആറാമിന്ദ്രിയം - കവിത സമാഹാരം

ഈ മാസം പന്ത്രണ്ടാം തിയ്യതി അതായത് ഡിസംബര്‍ 12 നു എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കുകയാണ് . ഈ സന്തോഷ വിവരം എല്ലാ ബ്ലോഗര്‍മ്മാരെയും അറിയിച്ചുകൊള്ളുന്നു. "ആറാമിന്ദ്രിയം " എന്നാണു കവിത സമാഹാരത്തിന്റെ പേര്‍. മധുരം മലയാളം പബ്ലിഷിംഗ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കുന്നത്. കോഴിക്കോട് അരയടത്തുപാലം ഗ്രൗണ്ടില്‍ ഭാഷ ഇന്‍സ്റ്റിട്യൂട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. സമയം നാല് മണി .
പ്രാകാശകന്‍ : ശ്രീ. എന്‍.മാധവന്‍ കുട്ടി.സ്വീകര്‍ത്താവ് : ശ്രീ.പി.കെ. ഗോപി.പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്നത് - പ്രോഫസ്സര്‍. സി.പി.അബുബക്കര്‍.

6 comments:

Rosh said...

Congrats...!!

Jayesh / ജ യേ ഷ് said...

abhinandanagal...

Jayakrishnan Kavalam said...

ആശംസകള്‍ സുഹൃത്തേ...

Ranjith chemmad said...

ആശംസകള്‍ ഹൃദയപൂര്‍‌വ്വം....

ശാരദനിലാവ്‌ said...

ആറാമിദ്രിയം വായനക്കാരുടെ ഇന്ദ്രിയങ്ങളെ കീഴടക്കട്ടെ എന്നാശംസിക്കുന്നു ...

പഥികന്‍ said...

പുതു സംരംഭത്തിന്നു ഹൃദയം നിറഞ്ഞ ആശംസകള്‍