സഹയാത്രികര്‍

Tuesday, September 30, 2008

....................

ആരോട്മൊന്നുമുരിയാടാത്തത്കൊണ്ട്
ഞാനിന്നൂമയായി..
ആരെയുമൊന്നുനോക്കാത്തത് കൊണ്ട്
ഞാനിന്നന്ധനായി ...
ആരുടേയും വാക്കുകളെ കേള്‍ക്കാത്തത് കൊണ്ട്
ഞാനിന്നു ബധിരനുമായി ...

3 comments:

ഗീതാഗീതികള്‍ said...

ഇതു തന്നെയല്ലേ പരിണാമ സിദ്ധാന്തത്തിന്റെ പൊരുള്‍?

ഈ കവിത വളരെ ഇഷ്ടപ്പെട്ടു.

എന്നാലും അങ്ങനെ ഊമയും അന്ധനും ബധിരനും ഒന്നും ആവണ്ടാ....

അനൂപ്‌ കോതനല്ലൂര്‍ said...

നന്നായിരിക്കുന്നു മാഷെ

G. Sanal said...

valarey nalla kavitha , ee kavithayil oru vitha undu kunjunni mahu paranja poley