സഹയാത്രികര്‍

Saturday, February 20, 2010

ഞാന്‍ ആരോ....?ഞങ്ങള്‍ ഒരേ മുറിയില്‍ ആയിരുന്നത്രെ
ഒന്നിച്ചു കിടന്നിരുന്നത്...
ഇന്നീ ജാലകവിരികള്‍ വകഞ്ഞുമാറ്റുമ്പോഴും ,
നീലവിരി മാറ്റുമ്പോഴും ,
ആരും പറഞ്ഞിരുന്നില്ല..
അവള്‍ എനിക്കന്ന്യയായിരുന്നു എന്ന്...

2 comments:

Balu puduppadi said...

ഗിരീഷ്. അറിയുമോ എന്നറിയില്ല. തങ്കളുടെ നാട്ടുകാരന്‍. പരിചയപ്പെടാം. നല്ല ശ്രമങ്ങള്‍ ഇനിയും തുടരുക.

റ്റോംസ് കോനുമഠം said...

ഗിരീഷേ,
ആശംസ്കള്‍