സഹയാത്രികര്‍

Sunday, September 19, 2010

ഉജ്വല കവിത

അക്ഷര ശ്ലോകങ്ങളെഴുതി നിറയ്ക്കുന്നു
തല്‍ക്ഷണമിവിടെയിവര്‍ മിടുക്കന്മാര്‍ മിടുക്കികളും
ഉഷ്ണിച്ചിട്ടോ ഞാനുമെഴുതിയിടട്ടെയിവിടെ
കഷ്ണം കഷ്ണമായ് വാക്കുകളമ്പൊത്തൊന്നക്ഷരങ്ങള്‍......

3 comments:

Kalavallabhan said...

അമ്പത്തൊന്നക്ഷരങ്ങളാലെഴുതിയ
വമ്പനല്ലെങ്കിലുമീസുന്ദരിക്കവിത-
കഷ്ണമാണെങ്കിലുമിഷ്ടമായിടും
ഉഷ്ണിച്ചിടുന്നതിനുകാരണമെന്തെടോ

മുകിൽ said...

കലാവല്ലഭന്റെ കവിതയും കലക്കി..

Jishad Cronic said...

നന്നായിട്ടുണ്ട്...