സഹയാത്രികര്‍

Friday, February 18, 2011

പകുതി കരിഞ്ഞത്


വീര്‍പ്പുമുട്ടലോടെയാണവന്‍
പറഞ്ഞവസാനിപ്പിച്ചത് .
അത് പാതി വെന്ത
ശരീരമായിരുന്നെന്ന്.
സ്ത്രീ ശരീരമായിരുന്നെന്ന് .

ക്രൂരമായൊരാലിംഗനത്തോടെ
അവന്‍ കൂട്ടി ചേര്‍ത്തു.
"അവള്‍ ഒരു ചരക്കായിരുന്നു "

7 comments:

രമേശ്‌അരൂര്‍ said...

പച്ച മാംസവും വെന്ത മാംസവും വേട്ട മൃഗങ്ങള്‍ക്ക് ഒരു പോലെ രുചികരം ..ഭീകരം !!!


ദേ ഇവിടെയൊരു മാടത്ത ക്കൂടുണ്ട് ..ഒന്ന് കയറി നോക്കൂ ..

ശ്രീദേവി said...

ഭീകരം...

പദസ്വനം said...

ഭയാനകം, ഈ സത്യം...

മുകിൽ said...

bhayanaka sathyam...

corridor said...

ക്രൂരമായ ഒരു കവിത. വല്ലാതെ വേദനിപ്പിച്ചുകളഞ്ഞു. വാക്കിനു ഇങ്ങനെ വെന്തുപാകമാവാന്‍ കഴിയുമോ? അഭിനന്ദനങ്ങള്‍.

പി എ അനിഷ് said...

Shocking

girishvarma balussery... said...

രമേശ്‌അരൂര്‍
ശ്രീദേവി
പദസ്വനം
മുകിൽ
corridor (c.p)
പി എ അനിഷ്
ഹൃദയം നിറഞ്ഞ നന്ദി . ഈ വഴി വന്നതിനും , അവനെ അറിഞ്ഞതിനും.