സഹയാത്രികര്‍

Tuesday, March 15, 2011

ഹൈക്കു


സുനാമിയായും, ഭൂകമ്പമായും
അണുവിസ്പോടനമായും
ജപ്പാനിലെ പ്രകൃതി ഒരു
ഹൈക്കു കവിതയെഴുതി.

7 comments:

JITHU said...

ഹൈക്കു എന്നാല്‍..???

Kalavallabhan said...

നാശത്തിൻ താണ്ഡവ താളത്തിൽ

girishvarma balussery... said...

Haiku is a very important form of traditional Japanese poetry. It is based on a Zen Buddhist philosophy of brevity and simplicity and is believed to have originated in the 17th century. Haikus are designed to convey the essence of an experience in a short format. Traditional haikus frequently mention natural themes or images and are often yearning or wistful in tone.

The name haiku arose in response to confusion surrounding related Japanese poetry terms. Hokku, meaning "starting verse" was usually the basis of a longer string of verses, called haika. Because it was considered a privileged art form, poets would often compose a hokku and stop there. The term haiku was coined in the 1890s to denote this new and self-contained type of poetry.

സന്തോഷ്‌ പല്ലശ്ശന said...

പ്രകൃതി ക്രൂരമായ പദങ്ങള്‍കൊണ്ടാണ് ഈ ഹൈക്കുകവിത എഴുതിയത്... ഒരു നൂറ്റാണ്ടിന് വായിച്ചാലും തീരാത്ത വേദനയുടെ അര്‍ത്ഥങ്ങളുണ്ടതിന്...

ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നത് അണുപ്രസരണം സാധ്യതയുള്ളതിനാല്‍ ഏഷ്യന്‍ രാജ്യങ്ങളെയും അലേര്‍ട്ടായി ഇരിക്കാന്‍.

മുകിൽ said...

ഒരു രാജ്യവും ജനതയും എത്ര ദുരിതങ്ങൾ ഏറ്റുവാങ്ങും! വല്ലാത്തൊരു നീറലുണ്ട്.

ഹൈക്കു ഏതെങ്കിലും ഒരു വിലാപകാവ്യമാവും എന്നാണു സന്ദർഭത്തിനനുസരിച്ചു മനസ്സീലാക്കിയ ആശയം.

എന്തുമാവട്ടെ. ദുരിതങ്ങളിൽ നിന്നു ആ ജനത മോചനം നേടട്ടെ എന്നു പ്രാർത്ഥിക്കുന്നു.

ഉമ്മുഫിദ said...

കൊള്ളാം.............

JITHU said...

നന്ദി കേട്ടോ..