സഹയാത്രികര്‍

Saturday, March 26, 2011

കവിതയും കഥയും


കവിതയുള്ളവനേ കഥ വഴങ്ങുള്ളൂ
കഥയുള്ളവനേ കവിത വരുള്ളൂ...

8 comments:

ഷൈജു കോട്ടാത്തല said...

രണ്ടായിരം വരിയില്‍ നിന്ന് ഒന്നും കിട്ടുകയില്ല എത്ര തവണ വായിച്ചാലും ചിലപ്പോള്‍.
രണ്ടു വരി ഓര്‍ക്കാന്‍ പോന്ന രീതിയില്‍ പറഞ്ഞു വച്ചതിനു നന്ദി.കഥ ഇല്ലാത്തവര്‍ തുലയട്ടെ അല്ലെ!!!!

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇഷ്ടപ്പെട്ടു.

രമേശ്‌ അരൂര്‍ said...

കഥയില്ലത്തവര്‍ ഇതൊക്കെ വായിച്ചു ചിരിക്കും ..

jayarajmurukkumpuzha said...

aashamsakal.......

മുകിൽ said...

നന്നായി ട്ടോ- ഒരു പുതിയ ചൊല്ലുണ്ടാക്കിയത്.

girishvarma balussery... said...

ഷൈജു കോട്ടാത്തല
ആറങ്ങോട്ടുകര മുഹമ്മദ്
രമേശ്‌ അരൂര്‍
jayarajmurukkumpuzha
മുകിൽ

നന്ദി .. വായനക്ക്
ഷൈജു കോട്ടാത്തല: വരികള്‍ എത്ര എന്നതല്ലല്ലോ കാര്യം. എന്തെങ്കിലും അതില്‍ ഉണ്ടായിരിക്കണം.

kathayillaaththaval said...

രണ്ടു വരികളില്‍ ഒരു വലിയ സത്യം .
ആശംസകളോടെ .....

nisha jinesh said...

ചെറിയ വരികളിലെ വലിയ സത്യം നന്നായിരിക്കുന്നു...