സഹയാത്രികര്‍

Thursday, March 8, 2012

സ്ത്രീയേനീയെന്തിനെന്റെ വാരിയെല്ലില്‍ നിന്നൂര്‍ന്നു പോയി.

നീയെന്റെ പകുതിയായിരുന്നപ്പോള്‍
ഞാന്‍ ശക്തനായിരുന്നു .
ഇന്ന് നീ പിണങ്ങി മാറിനില്‍ക്കുകയാണ് .
നീയൂര്‍ന്നു പോയിടത്ത് ശൂന്യതയാണിപ്പോഴും.
തിരികെ വരികയെന്റെ മാറിലമരുക.
വീണ്ടുമൊന്നാവുക.
ഒറ്റ ശരീരത്തില്‍ നമുക്ക് കാലങ്ങളോളം
കലഹിക്കാം, സല്ലപിക്കാം.

2 comments:

achoose said...

ആശംസകള്‍

**നിശാസുരഭി said...

ശരി തന്നെ!