സഹയാത്രികര്‍

Thursday, March 8, 2012

ചിത്രംതെളിയുന്നു നീയെന്നും ഒരു മന്ദഹാസമായ്

ഒളിമിന്നുന്നെന്നുമുള്ളില്‍ ഋതുതാരമായ് .
അളി വന്നു മൂളുന്ന അതിരോദനങ്ങളില്‍
തെളിയുന്നു മുന്നിലാ നഗ്നചിത്രാങ്കണം.

1 comment:

Joy Varghese said...

നഗ്നചിത്രാങ്കണം...!!