സഹയാത്രികര്‍

Wednesday, February 22, 2012

അനാവശ്യ ചിന്തകള്‍മതം തലയിണയാക്കിയാണ്
ഞാന്‍ ഉറങ്ങാറ് .
അടുത്ത ദിവസം കവലയില്‍
പ്രസംഗമുണ്ട് .
മതേരത്വം കുടയാക്കിപ്പിടിച്ചു
കയറിചെല്ലണം .
നനയാതെ നോക്കേണ്ടത്
എനിക്കാവശ്യമായി വരുമല്ലോ !!

4 comments:

രഘുനാഥന്‍ said...

അതേ...മതം തലയിണയും മതേതരത്വം കുടയുമാക്കുന്നവര്‍ ധാരാളം...

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എന്തിനേറെ?

നാരദന്‍ said...

തീര്‍ച്ചയായും

Joy Verghese said...

:)
Best wishes