സഹയാത്രികര്‍

Saturday, October 9, 2010

നൊബേല്‍

സമ്മാനങ്ങള്‍ വാരിക്കൂട്ടും
അതുറപ്പ്‌.
കാലത്തെ അടിച്ചു പുറത്താക്കുന്ന
ചൂരല്‍ വടിയേന്തുന്നവര്‍ക്ക്.
ചുവപ്പിന്റെ പരവതാനി
വലിച്ചു കീറുന്നവര്‍ക്ക്.
സാഹിത്യവും , സമാധാനവും
ഒരേ ദിശയിലേക്കു
ഒഴുക്കുന്നവര്‍ക്ക്.

5 comments:

അനൂപ്‌ കോതനല്ലൂര്‍ said...

ഗീരിഷ് സുഖമല്ലെ കുറെ നാളായി ഇവിടെ വന്നിട്ട്.
നന്നായിരിക്കുന്നു.

ഭൂതത്താന്‍ said...
This comment has been removed by the author.
ഭൂതത്താന്‍ said...

ആ പരവധാനികളില്‍ ചെറിയ ചെറിയ പൊത്തുകള്‍ ഉണ്ടായി പോകുന്നതാ മാഷേ പ്രശ്നം ...ആ പൊത്തുകള്‍ക്കിടയില്‍ വിരല്‍ കേറ്റി വലിച്ചു കീറല്‍ അനായാസമാക്കുന്നു ....

അവര്‍ണന്‍ said...

'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.

നിശാസുരഭി said...

ഭൂതത്താന്റെ കമന്റ്!

കവിത നന്നായിരിക്കുന്നു