സഹയാത്രികര്‍

Sunday, July 17, 2011

ദുരിയാന്‍ പഴം *


ശവം പോലെ നാറുമത്രേ!!
അമൃതം പോലെ സ്വാദും !!

ജീവിതങ്ങള്‍ ഇണ ചേരുമ്പോള്‍
ഈ നാറ്റവും സ്വാദും
കിട്ടാത്തത് എന്താണാവോ ?

* ഇന്തോനേഷ്യന്‍ ഫലം .
( എസ കെ പൊറ്റെക്കാടിനോട് കടപ്പാട് )

6 comments:

Pranavam Ravikumar said...

സത്യം പറഞ്ഞാല്‍ എന്റെ തലയില്‍ പുകപോകുന്നു.. :-)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

നന്നായിട്ടുണ്ട്

sm sadique said...

ക്ഷമയും തൃപ്തിയും പൂർണ്ണതയിലെത്തുമ്പോൾ “ജീവിതം” അമൃതിനേക്കാൾ സ്വാദേറും. ഇല്ലങ്കിൽ, “ജീവിതം” ശവത്തിനേക്കാൾ നാറും. ആ നാറ്റം മാലോകർക്കും അസ്സഹനീയം. ആശംസകൾ......

- സോണി - said...

മണവും രുചിയും ഇന്റര്‍ കണക്റ്റഡ് അല്ലെ, അപ്പോള്‍....... അറിയില്ല, എന്നെങ്കിലും ആ പഴം കഴിച്ചു നോക്കിയാല്‍ പറയാം. പിന്നെ, ഈ അമൃതിന്റെ സ്വാദ്‌ എങ്ങനെ ഇരിക്കും?

the man to walk with said...

Best wishes

Njanentelokam said...

ജീവിതങ്ങള്‍ ഇണ ചേരുമ്പോള്‍
ഈ നാറ്റവും സ്വാദും തന്നെ വേണമെന്നുണ്ടോ?