സഹയാത്രികര്‍

Saturday, May 19, 2012

ക്ഷമിക്കണംഎന്റെ മുഖത്തു വെട്ടരുത് .
എന്റെ പാതിയുറക്കത്തില്‍
ഹൃദയത്തോട്
ചേര്‍ത്തുറങ്ങുന്ന
ഒരു പെണ്‍കുട്ടിയുണ്ട് ....

2 comments:

കടത്തുകാരന്‍/kadathukaaran said...

ഇരുകാലുകള്‍ക്കിടയില്‍
നിന്റെ മുഖമാഴ്ത്തണം
ഒന്നും കാണരുത്,
അന്ത്യ ചുംബനം നല്‍കാന്‍
നിന്റെ ഇടതു ഭാഗത്തിനു
ഒരു തരി ഇടം ബാക്കിയാക്കാം,

ചിന്തകളെ കാടുകയറ്റരുത്
അവിടം തരിശാക്കിടണം,
ആശയ സംഘട്ടനത്തിനു
ഇടമിട്ടു പോയാല്‍
തലച്ചോറരിഞ്ഞു തിരയും
തലയോട്ടി ചുരണ്ടി
കൊത്തി നുറുക്കും...

ഭാണ്ഡം മുറുകിയിരിക്കുന്നു
യാത്രയാകണം
കമ്യൂണിസം നിര്‍മ്മിക്കാന്‍
ഒരു വടിവാള്‍
ഒരിരുമ്പ് പാര
പഴകിയൊരു ചെങ്കൊടി
മുഖപടം ഒരു പഴന്തുണി
ഒരു രാമറ.

കണ്ണന്‍ | Kannan said...

ഹോ.. :( :(