കവി പറയുന്നു
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന് കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.
കൂട്ടിച്ചേര്‍ക്കാതെ
പിന്തിരിഞ്ഞു നടന്നു പോയ
സത്യവും , സ്നേഹവും ,
എന്നോട് ചൊല്ലിയ പോലെ.
ഞാനും ഇനി തീര്‍ത്തും ഒരു അന്വേഷി ആവട്ടെ.
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന് കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.
കൂട്ടിച്ചേര്‍ക്കാതെ
പിന്തിരിഞ്ഞു നടന്നു പോയ
സത്യവും , സ്നേഹവും ,
എന്നോട് ചൊല്ലിയ പോലെ.
ഞാനും ഇനി തീര്‍ത്തും ഒരു അന്വേഷി ആവട്ടെ.
5 comments:
കൊള്ളാം ആദ്യതേങ്ങ പിള്ളേച്ചൻ വക.ഠേ
"കഴുത്തിനു ഊഞ്ഞാലാടാന്‍"
കൊള്ളാമല്ലോ.
പക്ഷെ അതു വേണോ ?
തീര്‍ത്തും ഒരു അന്വേഷി
തീരാത്തൊരു അന്വേഷി
കവി പറയുന്നു
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന് കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.
ithe varikal ayyappante kavithayilum vayichchu.
chinthakal orupole vannathavum.
അനുകരിച്ചതോ, ഒരേ പോലെ ചിന്തിച്ചതോ അല്ല കേട്ടോ... അയ്യപ്പന്റെ കവിത വായിച്ചിട്ട് തോന്നിയ വികാരം കവിതയായതാണ്. കവിവാക്യം ആയി ഉദ്ധരിക്കേണ്ട വരികള്‍ ആയി തോന്നി.
Post a Comment