സഹയാത്രികര്‍

Wednesday, May 12, 2010

കവി വാക്യം


കവി പറയുന്നു
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന്‍ കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.
കൂട്ടിച്ചേര്‍ക്കാതെ
പിന്തിരിഞ്ഞു നടന്നു പോയ
സത്യവും , സ്നേഹവും ,
എന്നോട് ചൊല്ലിയ പോലെ.
ഞാനും ഇനി തീര്‍ത്തും ഒരു അന്വേഷി ആവട്ടെ.

5 comments:

Unknown said...

കൊള്ളാം ആദ്യതേങ്ങ പിള്ളേച്ചൻ വക.ഠേ

Kalavallabhan said...

"കഴുത്തിനു ഊഞ്ഞാലാടാന്‍"
കൊള്ളാമല്ലോ.
പക്ഷെ അതു വേണോ ?

Junaiths said...

തീര്‍ത്തും ഒരു അന്വേഷി
തീരാത്തൊരു അന്വേഷി

ഭാനു കളരിക്കല്‍ said...

കവി പറയുന്നു
കഴുത്തിനു ഊഞ്ഞാലാടാന്‍
കിണറ്റിന്‍ കരയിലെ കയര്‍
ഞാന്‍ മുറിക്കുന്നു.

ithe varikal ayyappante kavithayilum vayichchu.
chinthakal orupole vannathavum.

girishvarma balussery... said...

അനുകരിച്ചതോ, ഒരേ പോലെ ചിന്തിച്ചതോ അല്ല കേട്ടോ... അയ്യപ്പന്‍റെ കവിത വായിച്ചിട്ട് തോന്നിയ വികാരം കവിതയായതാണ്. കവിവാക്യം ആയി ഉദ്ധരിക്കേണ്ട വരികള്‍ ആയി തോന്നി.