സഹയാത്രികര്‍

Monday, August 23, 2010

എന്റെതായിട്ടുള്ള നമസ്കാരങ്ങള്‍

ഹൃദയമുള്ളവരെ
നമസ്കരിക്കുന്നവന്‍ ഞാന്‍ .
അപ്പോള്‍ ഞാന്‍
ഒരു ഹിന്ദുവിനെയും
മുസ്ലീമിനെയും
തീര്‍ച്ചയായും
നമസ്കരിച്ചിരിക്കാനിടയില്ല .
അടിഞ്ഞുകൂടിയിടത്തായിരുന്നു
എന്റെ വന്ദനങ്ങളും
നമസ്കാരങ്ങളും .
അവിടെ ആരായിരുന്നു
എന്നതല്ല ,
എന്തായിരുന്നു എന്നതായിരിക്കും....

8 comments:

ബയാന്‍ said...

നമസ്കാരം

റഷീദ് കോട്ടപ്പാടം said...

Nice 1

ഡോ.വാസുദേവന്‍ നമ്പൂതിരി said...

മതാതീതമായ മനസ്സുള്ളിടത്തുമാത്രമേ
മനുഷ്യസ്നേഹത്തിന്‍െറ പൂക്കള്‍ വിടരൂ
ഈ കവിതയില്‍ ആ പൂക്കള്‍ കാണാന്‍ കഴിഞ്ഞു

HAINA said...

കവിത നന്നായിരിക്കുന്നു

ശ്രീജിത് കൊണ്ടോട്ടി. said...

ഒരു സെകുലര്‍ നമസ്കാരം....

അനൂപ്‌ .ടി.എം. said...

മതമുണ്ടായാല്‍ ഹാര്‍ട്ട് അറ്റാക്ക് വരൂല..
എന്താ കാര്യം??
ഹാര്‍ട്ട് ഉണ്ടായിട്ടു വേണ്ടേ..!

ജയരാജ്‌മുരുക്കുംപുഴ said...

kavitha vayikkunnavarkku oru namaskaram parayathe pokan kazhiyilla.... aashamsakal.............

പ്രശാന്ത്‌ ചിറക്കര said...

ആശംസകൾ