സഹയാത്രികര്‍

Saturday, January 1, 2011

മയക്കിത്തിനൊടുവില്‍

എന്റെ കൈത്തണ്ടയില്‍
കിടന്നാണ് അവന്‍
ഉറങ്ങിയിരുന്നത്.
അര്‍ദ്ധ മയക്കം...
ഇടക്കെപ്പോഴോ പിറുപിറുത്തുകൊണ്ടിരുന്നു.
മരവിച്ച കൈയ്യിന്റെ
അറിയാത്ത ചലനങ്ങളില്‍
ഞാന്‍ വേപധു പൂണ്ടിരുന്നില്ല .
മയക്കത്തിനൊടുവില്‍
തടിച്ച കണ്പോളകള്‍ തുറന്ന്
അവനെന്നെ വീണ്ടും പുണര്‍ന്നു.
തടിച്ച ഫ്രൈമുള്ള കണ്ണട
ധരിച്ച് അവന്‍ പോകാനൊരുങ്ങി .
പ്രാകൃതമായ ഒരു ചിരി
കണ്ടോ ഞാന്‍ അവനില്‍?

2 comments:

നിശാസുരഭി said...

മയക്ക*ത്തിനൊടുവില്‍
വേപഥു*

???

മരവിച്ച കയ്യിലെ*??

===========
ക്ഷമിക്ക, കവിത മനസ്സിലായില്ല :(
എന്റെ തലയേയ്!!

sm sadique said...

കഥയായിരുന്നെങ്കിൽ വല്ലതും മനസ്സിലായേനേ.