സഹയാത്രികര്‍

Saturday, December 3, 2011

നഗ്നശരീരംഎന്റെ ശബ്ദം മാറിയ
കൌമാരത്തിലായിരുന്നു
ചുണ്ടോട് ചുണ്ട് ചേര്‍ത്തവള്‍
വിറകൊണ്ട് പറഞ്ഞത് .
"നിന്റെ ശബ്ദം ഞാനെടുത്തിരിക്കുന്നു .
ഇനി നിന്റെ ശബ്ദമുയരണമെന്നും"
അടുത്തിടെയായുള്ള
എന്റെയമറലലില്‍ കൂടി
ഞാനവളുടെ ശബ്ദം
അപഹരിച്ചതവളറിഞ്ഞില്ല ....

4 comments:

മുകിൽ said...

ഞാനവളുടെ ശബ്ദം
അപഹരിച്ചതവളറിഞ്ഞില്ല ....

nalla kavitha..

Satheesan .Op said...

:) ആശംസകള്‍ ..

ശിഖണ്ഡി said...

വായിച്ചു....

shakir muhammed said...

ജീവിതത്തിന്റെ നന്മകളെ കുറിച്ച് പറയാനും പോസിറ്റീവ് മനോഭാവം രചനകളില്‍ പുലര്‍ത്താനും തയാറുള്ള കവികളെ ഞാന്‍ കണ്ടിട്ടില്ല.

എല്ലാം കഴിഞ്ഞതിന്റെ ശേഷം പിഴവുകളെ പഴിക്കുന്ന നഷ്ടബോധത്തെ ചിത്രീകരിക്കുന്ന രചനകള്‍ ഇഷ്ടം പോലെ.

തലക്കെട്ട്‌ പോലും അനുവാചകരെ ആകര്‍ഷിക്കാന്‍ വേണ്ടി മൂല്യബോധത്തെ മറന്നുകൊണ്ട് നല്കപ്പെടുന്നു.

വിമര്‍ശിക്കാനും നിരൂപണം നടത്താനും ഞാന്‍ പ്രോഫെസറന്നുമല്ല.

എങ്കിലും നന്മകള്‍ ഉപദേശിച്ചിരുന്ന മാനുഷിക മൂല്യങ്ങള്‍ ഉദ്ഘോഷിച്ചിരുന്ന ധാര്‍മ്മികത കൈവിടാത്ത രചനകള്‍ ചുരുങ്ങിക്കൊണ്ടിരിക്കുന്നു.