സഹയാത്രികര്‍

Sunday, July 31, 2011

ഒഴുക്ക്



ഞാന്‍ ദഹിക്കുകയാണ്.
ആരോ ആര്‍ത്തു ചിരിക്കുന്നു.

എന്റെ എല്ലുകള്‍ കത്തിയമരുകയാണ്.
ആരോ ഞരിപിരികൊണ്ട് ഉന്മത്തനാവുകയാവുകയാണ് .

ദേഹവും ആത്മാവും വേര്‍പിരിയുകയാണ് .
പുകവെട്ടത്തില്‍ അവന്റെ രൂപം കാണുകയാണ് ഞാന്‍ .


എന്നിലേക്ക്‌ ഒരു നദി ഒഴുകുന്നുണ്ട്.
അതെന്തുകൊണ്ട് എന്റെ ചിതാഗ്നി ദാഹിക്കുന്നു... ?

3 comments:

- സോണി - said...

കവിത നന്നായി, എന്നാലും ഒരു സംശയം. മരണത്തോടൊപ്പം ദേഹവും ദേഹിയും വേര്‍പെടുന്നില്ലേ? ആത്മാവില്ലാത്ത വെറും ശരീരമല്ലേ ചിതയില്‍ വയ്ക്കുക?

പൈമ said...

........nallathu....

Aadhi said...

അല്പം കടുപ്പം കുടി