സഹയാത്രികര്‍

Friday, June 10, 2016

ശ്വാസംനിർമ്മലമായ സ്നേഹത്തിനു മുൻപിൽ
നിശബ്ദശ്വാസം .അപമാനത്തിന്
പിടിച്ചമർത്തിയത് .


കോപത്തിന്
കൊടുങ്കാറ്റ് വേഗം .


പ്രണയത്തിന്
രണ്ടൊന്നാവുന്നത് .


മരണനിമിഷങ്ങളിൽ
വേർപെട്ടു പോയത് .


എന്റെ ശ്വാസം നിലയ്ക്കുമ്പോൾ
ഞാനിതൊന്നുമറിയുന്നില്ല .

1 comment:

വഴിമരങ്ങള്‍ said...

കവിത ശ്വസിക്കുന്നുണ്ട് ..സലാം
നിറങ്ങൾ കാരണം വായന ദുഷ്കരമാകുനൂ